Thursday, June 26, 2008

ALL GODS (HUMAN DEYVANGAL)

കണ്ടതും െകട്ടതും എഴുതുവാന്‍ ഒരു സ്ഥലം. ഇങ്ഗ്ലിഷ് എഴുതിയാല്‍ മലയാളം വരും. എന്തൊരു അത്ഭുതം. ഇതും കണ്ടു ഇനിയും പലതും കാണാം. ആള്‍ ടെയ്വങ്ങളുടെ കഥ എല്ലാവരും മറന്നു. മലയാളികള്ക്ക് എല്ലാറ്റിനും ഒരു പുതുമോടി മാത്രം.
ചെറിയ കുട്ടിയെ കൊന്ന വിദ്വാന്‍ ഇപ്പോള്‍ ഹീറോ .
ഇതും എത്ര കാലം

1 comment:

mea culpa said...

enthe nirthikalenje.... poorthiyakku.... oru incompleteness.....